കനത്ത മഴയിൽ അന്ധേരിയിൽ പാലം തകർന്നു; രക്ഷാപ്രവർത്തനം ചിത്രങ്ങളിലൂടെ

Last Updated:
1/6
 അന്ധേരി ഈസ്റ്റും വെസ്റ്റും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ചൊവ്വാഴ്ച രാവിലെ കനത്ത മഴയെ തുടർന്ന് തകർന്നു വീണു(ചിത്രം-ന്യൂസ്18/ അർജുൻ ചിഖലേ)

advertisement
2/6
 പാലം തകർന്നതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് പ്രതിരോധത്തിലായ യാത്രക്കാർ( ചിത്രം-ന്യൂസ്18/ അർജുൻ ചിഖലേ)

3/6
 അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. എൻഡിആർഎഫ് ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്തുകയാണ്(ചിത്രം-ന്യൂസ്18/ അർജുൻ ചിഖലേ)

4/6
 പാലം തകര്‍ന്നതിന്റെ അവശിഷ്ടങ്ങൾ പാളത്തിൽ നിന്ന് നീക്കം ചെയ്യുന്നു( ചിത്രം-ന്യൂസ്18/ അർജുൻ ചിഖലേ)

5/6
 പാലം തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്(ചിത്രം-ന്യൂസ്18/ അർജുൻ ചിഖലേ)

6/6
 ശക്തമായ മഴയെ തുടർന്നാണ് അന്ധേരിയിൽ‌ പാലം തകർന്നത് (ചിത്രം-ന്യൂസ്18/ അർജുൻ ചിഖലേ)

'ആനുകൂല്യം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ടർമാരുടെ നന്ദികേട്'; എം.എം മണി

  • എൽഡിഎഫ് നൽകിയ ആനുകൂല്യങ്ങൾ സ്വീകരിച്ചവരും മുന്നണിക്കെതിരെ വോട്ട് ചെയ്തെന്ന് എം.എം മണി ആരോപിച്ചു.

  • പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ ലഭിച്ചിട്ടും ജനങ്ങൾ നന്ദികേട് കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

  • തോൽവിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സ്വീകരിക്കുമെന്ന് എം.എം മണി വ്യക്തമാക്കി.

View All
advertisement