ABVP സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം

Last Updated:
1/7
 എബിവിപി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം

advertisement
2/7
 ജനൽ ചില്ലുകളും വാഹനങ്ങളും ഓഫീസ് ഉപകരണങ്ങളും തല്ലി തകർത്തു

3/7
 പെട്രോൾ ബോംബും കമ്പി വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം

4/7
 അക്രമത്തിന് പിന്നിൽ എസ്എഫ്ഐ എന്ന് എബിവിപി നേതാക്കൾ ആരോപിച്ചു

5/7
 കഴിഞ്ഞ ദിവസം രാത്രി തോന്നയ്ക്കലിൽ എ ബി വി പി പ്രവർത്തകനായ മീട്ടു പ്രസന്നന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി

6/7
 ആക്രമണങ്ങളിൽ മീട്ടുപ്രസന്നൻ, മറ്റൊരു എബിവിപി പ്രവർത്തകൻ ആരോമൽ ശ്യാം എന്നിവർക്കു പരുക്കേറ്റു.

7/7
 ശ്യാമിന്റെ മാതാവ് രാഗിണി, അച്ഛൻ മോഹനൻ എന്നിവർക്കു നേരെയും ആക്രമണമുണ്ടായി

മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?

  • ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിൽ സതാദ്രു ദത്ത എന്ന സംരംഭകന്റെ ശ്രമമാണ്.

  • പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, എമി മാർട്ടിനെസ് തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളെ ഇന്ത്യയിലെത്തിച്ചത് ദത്തയാണ്.

  • 2025 ഡിസംബർ 13 മുതൽ 15 വരെ നാല് നഗരങ്ങളിലായി നടക്കുന്ന മെസ്സിയുടെ ഇന്ത്യാ ടൂർ ദത്തയുടെ നേതൃത്വത്തിലാണ്.

View All
advertisement