Lok Sabha Election 2019: ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി പ്രമുഖർ

Last Updated:
Third Phase of Voting for Lok Sabha Elections 2019: ബൂത്തുകളിൽ നീണ്ട നിര; പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി പ്രമുഖർ
1/8
 തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്.

advertisement
2/8
 മുടവൻമുഗൾ എൽപിഎസിൽ വോട്ട് ചെയ്യാൻ ഊഴം കാത്ത് നടൻ മോഹൻലാൽ

3/8
 മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കരിക്കകം ഗവ: ഹൈസ്ക്കൂളിൽ വോട്ട് ചെയ്യാൻ നിൽക്കുന്നു

4/8
 നടൻ അജു വർഗീസ് വോട്ട് ചെയ്യാനായി ക്യൂവിൽ

5/8
 ചാലക്കുടി സ്ഥാനാർഥി ഇന്നസെന്റ്
ചാലക്കുടി സ്ഥാനാർഥി ഇന്നസെന്റ്
advertisement
6/8
 വോട്ടെടുപ്പ് തുടങ്ങിയ ഏഴ് മണി മുതൽ തന്നെ പലയിടങ്ങളിലും വൻ ക്യൂ രൂപപ്പെട്ടിരുന്നു

7/8
 സംസ്ഥാനത്തെ ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറായത് തുടക്കത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു

8/8
 വോട്ടിംഗ് യന്ത്രങ്ങൾ തകറാർ ആയതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങാൻ വൈകി

Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു

  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement