ഹെവിലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാൻ കേന്ദ്രം
advertisement
2/7
ഹരിയാന സർക്കാരിന്റെ നിർദേശപ്രകാരമാണ് എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്
advertisement
3/7
എട്ടാം ക്ലാസ് പാസാകത്തതിന്റെ പേരിൽ ഹരിയാനയിലെ മേവാട്ട് മേഖലയിൽ മാത്രം നൂറുകണക്കിന് യുവാക്കൾക്ക് ലൈസൻസ് നിഷേധിക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരിയാന സർക്കാർ പുതിയ നിർദേശം മുന്നോട്ട് വച്ചത്.
advertisement
4/7
പുതിയ ഭേദഗതി വരുന്നതോടെ ലൈസൻസ് എടുക്കുന്നതിനുള്ള നിബന്ധനകൾ കർശനമാകുമെന്നാണ് സൂചന.
advertisement
5/7
ഡ്രൈവിംഗ് വൈദഗ്ധ്യത്തിന് കൂടുതൽ ഊന്നൽ നൽകിയാകും ഇനി ലൈസൻസ് നൽകുക
advertisement
6/7
ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കും
advertisement
7/7
ഓടിക്കുന്നയാൾക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പർ സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്യാനും കഴിയുമെന്നും ഡ്രൈവിങ് സ്കൂളുകളും അധികൃതരും ഉറപ്പാക്കണം.
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്ലെ ഹദീസ് കേന്ദ്ര ശൂറ
ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.
മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.
പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.