റഷ്യൻ മണ്ണിലെ ഫ്രഞ്ച് വിപ്ലവക്കാഴ്ചകൾ

Last Updated:
1/7
 ഫൈനൽ പോരാട്ടത്തിനായി ഫ്രാൻസും ക്രൊയേഷ്യയും ഗ്രൗണ്ടിലേക്ക്(ചിത്രം- ട്വിറ്റർ)

advertisement
2/7
 ഫ്രാൻസിന്റെ പോൾ പോഗ്ബയും ക്രൊയേഷ്യയുടെ ഇവാൻ റകിടികും പന്തിനായുള്ള പോരാട്ടത്തിൽ(ചിത്രം-ഫിഫ)

3/7
 പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ച ഫ്രഞ്ച് താരം അന്റോയിൻ ഗ്രെയ്സ്മാന്റെ ആഹ്ളാദ പ്രകടനം( ചിത്രം -ഫിഫ)

4/7
 ഫൈനലിൽ ഫ്രാൻസ് വിജയിച്ചതോടെ ആരാധകരെ നിയന്ത്രിക്കാൻ ഗ്രൗണ്ടിലേക്കോടിയെത്തുന്ന സുരക്ഷ ഉദ്യോഗസ്ഥർ(ചിത്രം-റോയിറ്റേഴ്സ്)

5/7
 ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയുടെ ആഹ്ളാദം(ചിത്രം -ഫിഫ)

6/7
 ഫൈനലിൽ പരാജയപ്പെട്ട ക്രൊയേഷ്യൻ താരങ്ങളുടെ നിരാശ(ചിത്രം-ഫിഫ)

7/7
 ലോകകപ്പ് കിരീടം നേടിയ ശേഷം ആഘോഷിക്കുന്ന ഫ്രഞ്ച് താരങ്ങൾ(ചിത്രം- റോയിട്ടേഴ്സ്)

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement