ഗോൾഡൻ ബ്രിഡ്ജിനെ താങ്ങിനിർത്തി ഭീമൻ കൈകൾ; വിയറ്റ്നാമിൽ നിന്ന് മനോഹര കാഴ്ച

Last Updated:
1/8
 വിയറ്റ്നാം ദനംഗ് സിറ്റിയിലെ ഭീമൻ കൈകൾ താങ്ങി നിർത്തുന്ന നിലയിൽ നിർമിച്ച ഗോൾഡൻ പാലം(ചിത്രം- റോയിറ്റേഴ്സ്)

advertisement
2/8
 ഗോൾഡൻ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്ന ദമ്പതികൾ(ചിത്രം-റോയിറ്റേഴ്സ്)

3/8
 ഗോൾഡൻ പാലത്തിലെ ഭീമൻ കൈകളുടെ സമീപത്തൂടെ നടന്നു നീങ്ങുന്ന വിനോദ സഞ്ചാരികൾ(ചിത്രം- റോയിറ്റേഴ്സ്)

4/8
 ഗോൾഡൻ പാലത്തിലെ ഭീമൻ കൈ(ചിത്രം-റോയിറ്റേഴ്സ്)

5/8
 ഗോൾഡൻ പാലത്തെ താങ്ങി നിർത്തുന്ന രീതിയിലാണ്ഭീമൻ കൈയുടെ ശിൽപം നിർമിച്ചിരിക്കുന്നത്(ചിത്രം- റോയിറ്റേഴ്സ്)

6/8
 ഗോൾഡൻ പാലത്തിൽ നിന്നു ചുംബിക്കുന്ന ദമ്പതികൾ(ചിത്രം- റോയിറ്റേഴ്സ്)

7/8
 ഗോൾഡൻ പാലത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വിയറ്റ്നാം വധു(ചിത്രം- റോയിറ്റേഴ്സ്)

8/8
 ഭീമൻ കൈ താങ്ങി നിർത്തിയ ഗോൾഡൻ പാലത്തിലൂടെ സഞ്ചാരികൾ നടന്നു നീങ്ങുന്നു(ചിത്രം-റോയിറ്റേഴ്സ്)

'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു

  • പീഡനത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തിയ ലസിത നായർ നഗരസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

  • പന്തളം നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് വിജയിച്ചു, സിപിഎം നേതാവ് ലസിത പരാജയപ്പെട്ടു.

  • മുകേഷ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച ലസിതയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

View All
advertisement