ചെന്നൈ സൂപ്പർകിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ളമിങ്ങിന്റെ 46 ാം ജന്മദിനമാണ് ഇന്ന് സീസണിലെ തുടർച്ചയായ മൂന്നാം ജയത്തിനു പിന്നാലെയാണ് ടീം പരിശീലകന്റെ ജന്മദിനം ആഘോഷിച്ചത്. പരിശീലകനൊപ്പം സന്തോഷം പങ്കുവെയ്ക്കുന്ന മോഹിത് ശർമ സുരേഷ് റെയ്ന മധുരം കഴിക്കുന്നു ടീം അംഗങ്ങൾ ഫ്ലമിങ്ങുമൊത്ത്