advertisement

ദുരിതം വിതച്ച് മഴ; ചിത്രങ്ങളിലൂടെ

Last Updated:
1/16
 നാശം വിതച്ച് കനത്ത മഴ- കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച
നാശം വിതച്ച് കനത്ത മഴ- കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച
advertisement
2/16
 കനത്ത മഴയിൽ ചെടികളും മരങ്ങളും നശിച്ച നിലയിൽ-കണ്ണപ്പൻ കുണ്ട്, മട്ടിക്കുന്ന്എന്നിവിടങ്ങളിലെ ദൃശ്യം.

3/16
 കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയ നിലയിൽ-കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്എ ന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച

4/16
 കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ- കണ്ണപ്പൻ കുണ്ട്, മട്ടിക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച

5/16
 ശക്തമായ മഴയെ തുടർന്ന് നശിച്ച പാലം
ശക്തമായ മഴയെ തുടർന്ന് നശിച്ച പാലം
advertisement
6/16
 ഉരുൾപൊട്ടലിൽ തകർന്ന കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലെ പാലം

7/16
 കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട താമരേശി ചുരത്തിൽ നിന്ന് തടസങ്ങൾ നീക്കുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥർ

8/16
 കനത്തമഴയെ തുർന്നുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന വാഹനം

9/16
 കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന പിക്അപ് ഓട്ടോ

10/16
 കനത്തമഴയെ തുടർന്ന് താമരശേരി ചുരത്തിലുണ്ടായ ഉരുൾപൊട്ടൽ

11/16
 താമരശേരി ചുരത്ത് ഉരുൾപൊട്ടലിൽ തകർന്ന വാഹനങ്ങൾ

12/16
 താമരശേരി ചുരത്ത് മണ്ണിടിഞ്ഞുണ്ടായ തടസം
താമരശേരി ചുരത്ത് മണ്ണിടിഞ്ഞുണ്ടായ തടസം
advertisement
13/16
 കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വയനാട് വീട് തകർന്നപ്പോൾ

14/16
 കനത്തമഴയെ തുടർന്ന് വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ

15/16
 കനത്തമഴയെ തുുടർന്നുണ്ടായ ഉരുൾപൊട്ടലിൽ റോഡിലേക്ക് വീണ മരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജാഗ്രതാപരമായ നിലപാട് സ്വീകരിച്ചു

  • ഗൾഫിലുള്ള 22 ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് വക്താവ് പറഞ്ഞു

View All
advertisement