advertisement

ഭാര്യയുടെ ഓര്‍മയ്ക്കായി ഫൈസല്‍ ഹസന്‍ ഖദ്രി നിര്‍മ്മിച്ച 'മിനി താജ് മഹല്‍' കാണാം

Last Updated:
1/6
 ഭാര്യയുടെ ഓര്‍മയ്ക്കായി യുപി സ്വദേശി ഫൈസല്‍ ഹസന്‍ ഖദ്രി നിര്‍മ്മിച്ച 'മിനി താജ് മഹല്‍'
ഭാര്യയുടെ ഓര്‍മയ്ക്കായി യുപി സ്വദേശി ഫൈസല്‍ ഹസന്‍ ഖദ്രി നിര്‍മ്മിച്ച 'മിനി താജ് മഹല്‍'
advertisement
2/6
 ഭാര്യ താജാ മുല്ലി ബീവിയുടെ ഓര്‍മ്മയ്ക്കായി ഖദ്രി താജ്മഹലിന് സമാനമായ സ്മാരകം നിര്‍മ്മിച്ചു തുടങ്ങിയത് 2012 ലാണ്.

3/6
 തന്റെ സമ്പാദ്യമെല്ലാം ഉപയോഗിച്ചെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ ഖദ്രിയ്ക്ക് കഴിഞ്ഞിരുന്നില്ല.

4/6
 താജ് മഹല്‍ നിര്‍മാണത്തിന്റെ വാര്‍ത്തയറിഞ്ഞ അന്നത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഖദ്രിയ്ക്ക് മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു

5/6
 1953 ലായിരുന്നു ഖദ്രി മുല്ലി ബീവിയെ വിവാഹം കഴിക്കുന്നത്.

6/6
 ഫൈസല്‍ ഹസന്‍ ഖദ്രി
ഫൈസല്‍ ഹസന്‍ ഖദ്രി
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement