ഇന്ത്യൻ വംശജൻ കാർത്തിക് സ്പെല്ലിംഗ് ബീ ചാമ്പ്യൻ

Last Updated:
1/9
 സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീയിൽ ചാമ്പ്യനായ ഇന്ത്യൻ വംശജൻ കാർത്തിക്
സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീയിൽ ചാമ്പ്യനായ ഇന്ത്യൻ വംശജൻ കാർത്തിക്
advertisement
2/9
 KIONONIA എന്ന വാക്ക് കൃത്യമായി പറഞ്ഞാണ് കാർത്തിക് വിജയിയായത്.
KIONONIA എന്ന വാക്ക് കൃത്യമായി പറഞ്ഞാണ് കാർത്തിക് വിജയിയായത്.
advertisement
3/9
 515 പേരോട് മത്സരിച്ചാണ് 14കാരനായ കാർത്തിക് വിജയം നേടിയത്
515 പേരോട് മത്സരിച്ചാണ് 14കാരനായ കാർത്തിക് വിജയം നേടിയത്
advertisement
4/9
 തുടർച്ചയായ 11ാം വർഷമാണ് ഇന്ത്യൻ വംശജൻ സ്പെല്ലിംഗ് ബീയിൽ ചാമ്പ്യനാകുന്നത്.
തുടർച്ചയായ 11ാം വർഷമാണ് ഇന്ത്യൻ വംശജൻ സ്പെല്ലിംഗ് ബീയിൽ ചാമ്പ്യനാകുന്നത്.
advertisement
5/9
 കാർത്തിക്കിന്റെ എതിരാളിയായി അവസാന റൗണ്ടുവരെ ഉണ്ടയിരുന്ന നൈസ മോദിയും ഇന്തയൻ വംശജയാണ്
കാർത്തിക്കിന്റെ എതിരാളിയായി അവസാന റൗണ്ടുവരെ ഉണ്ടയിരുന്ന നൈസ മോദിയും ഇന്തയൻ വംശജയാണ്
advertisement
6/9
 40,000 ഡോളറും ട്രോഫിയുമാണ് സമ്മാനം
40,000 ഡോളറും ട്രോഫിയുമാണ് സമ്മാനം
advertisement
7/9
 ട്രോഫിയുമായി കാർത്തിക്
ട്രോഫിയുമായി കാർത്തിക്
advertisement
8/9
 സമ്മാനം നേടിയ ശേഷം കാർത്തിക്കിന്റെ പ്രതികരണം
സമ്മാനം നേടിയ ശേഷം കാർത്തിക്കിന്റെ പ്രതികരണം
advertisement
9/9
 കാർത്തിക് സമ്മാനം ഏറ്റുവാങ്ങുന്നു
കാർത്തിക് സമ്മാനം ഏറ്റുവാങ്ങുന്നു
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement