ONAM | സംസ്ഥാന ടൂറിസം വകുപ്പ് ഈ വർഷം വെർച്വൽ ഓണാഘോഷം നടത്തുന്നു ; ചിത്രങ്ങൾ കാണാം

Last Updated:
ലോകത്തിലെ എല്ലാ മലയാളികളെയും കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാക്കി മാറ്റുക എന്നതാണ് വെർച്വൽ ഓണാഘോഷത്തിന് പിന്നിലെ ആശയമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
1/10
 ഓണം, കേരളത്തിൽ വിളവെടുപ്പ് ഉത്സവമാണ് <br />ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 23 വരെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ആഘോഷങ്ങൾ നടക്കുക. (Representational Image: Shutterstock)
ഓണം, കേരളത്തിൽ വിളവെടുപ്പ് ഉത്സവമാണ് ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 23 വരെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ആഘോഷങ്ങൾ നടക്കുക. (Representational Image: Shutterstock)
advertisement
2/10
 കോവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള മലയാളികളെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നതിനും കേരള ടൂറിസം വകുപ്പ് ഈ വർഷം ഓണം ആഘോഷിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു(Representational Image: Shutterstock)

3/10
 പകർച്ചവ്യാധി മൂലമാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു, 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെ ടൂറിസം മേഖലയ്ക്ക് 33,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിദേശനാണയ വരുമാനം 7,000 കോടി രൂപ കുറഞ്ഞതായും മന്ത്രി പറഞ്ഞു. (Representational Image: Shutterstock)

4/10
 പുതിയ സംരംഭത്തിന്റെ ഭാഗമായി, കേരളത്തിലെ കല, സംസ്കാരം, ഭക്ഷ്യ ഇനങ്ങൾ, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ദൃശ്യമാധ്യമങ്ങളുടെയും മറ്റ് മാർഗങ്ങളുടെയും സഹായത്തോടെ  ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കും . (Representational Image: Shutterstock)

5/10
 ആഗസ്റ്റ് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.(Representational Image: Shutterstock)

6/10
  പരിപാടിയുടെ ഭാഗമായി ലോക പൂക്കള മത്സരം സംഘടിപ്പിക്കും (Representational Image: Shutterstock)

7/10
  ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷനുകൾ ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും (Representational Image: Shutterstock)

8/10
 മത്സരത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അവരുടെ 'ഓണപ്പൂക്കളം'  പ്രദർശിപ്പിക്കാം . (Representational Image: Shutterstock)

9/10
 സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു മാപ്പ് തയ്യാറാക്കിവരുന്നതായി മന്ത്രി പറഞ്ഞു.<br />(Representational Image: Shutterstock)
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു മാപ്പ് തയ്യാറാക്കിവരുന്നതായി മന്ത്രി പറഞ്ഞു.(Representational Image: Shutterstock)
advertisement
10/10
 ലോകത്തിലെ എല്ലാ മലയാളികളെയും കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാക്കി മാറ്റുക എന്നതാണ് വെർച്വൽ ഓണാഘോഷത്തിന് പിന്നിലെ മറ്റൊരു ആശയമെന്ന് അദ്ദേഹം പറഞ്ഞു.. (Representational Image: Shutterstock)

കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി

  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement