ബാലൻ വക്കീല്‍ ജനസമക്ഷമെത്തിയിട്ട് അറുപതുനാൾ; വിജയാഘോഷ ചിത്രങ്ങൾ

Last Updated:
ബാലൻ വക്കീല്‍ ജനസമക്ഷമെത്തിയിട്ട് അറുപതുനാൾ; വിജയാഘോഷ ചിത്രങ്ങൾ
1/7
 ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ ഹിറ്റിലേക്ക് കുതിക്കുന്നു

advertisement
2/7
 അറുപത് ദിനം പിന്നിട്ട ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു

3/7
 ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമ്മിച്ചത്

4/7
 മൈ ബോസ്, ടൂ കൺട്രീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ്-മംമ്താ മോഹൻദാസ് എന്നിവർ ഒന്നിച്ച ചിത്രമാണിത്

5/7
 അജു വർഗീസ്, സിദ്ധിഖ്, ബിന്ദു പണിക്കർ, പ്രിയ ആനന്ദ്, ഭീമൻ രഘു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരനിര

6/7
 ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചിത്രം ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് തിയേറ്ററിലെത്തിയത്

7/7
 2019ൽ ദിലീപിന്റെ ആദ്യം ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ

ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ

  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement