ശ്രീലങ്കയില്‍ മുസ്‌ലീം പള്ളികള്‍ക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങളും കടകളും തകര്‍ക്കപ്പെട്ടു

Last Updated:
കലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഒരാള്‍ കൊല്ലപ്പെട്ടു
1/9
 Abbraar Masjid mosque
മുസ്ലീം വിരുദ്ധ കലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 42കാരനാണ് കൊല്ലപ്പെട്ടത്.
advertisement
2/9
 പുട്ടാലം ജില്ലാ സ്വദേശി മുഹമ്മദ് അമീര്‍ മുഹമ്മദ് സാലി എന്നയാളാണ് മരിച്ചത്. മരപ്പണിക്കാരാനായ ഇയാളെ കൂട്ടമായെത്തിയ സംഘം കൂര്‍ത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

3/9
 കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണമാണിത്.

4/9
 അതേസമയം സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ശ്രീലങ്കയില്‍ പൊലീസും സൈന്യവും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

5/9
 രാജ്യ വ്യാപകമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ ഒഴിവാക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്നുണ്ട്.

6/9
 പരമാവധി സേനയെ ഉപയോഗപ്പെടുത്തി അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

7/9
 ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്.

8/9
 മുസ്ലീം പള്ളികള്‍ക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

9/9
 നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്‌

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement