നരേന്ദ്ര മോദിയുടെ റുവാണ്‍ഡ സന്ദർശനം

Last Updated:
1/8
 ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമായ റുവാൺഡയിൽ എത്തിയപ്പോൾ. റുവാൺണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി (ചിത്രം- പിടിഐ/പിഐബി)

advertisement
2/8
 മോദി റുവാൺ‌ഡയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ(ചിത്രം-പിടിഐ/പിഐബി)

3/8
 റുവാൺഡൻ പ്രസിഡന്റ് പോൾ കഗാമെയ്ക്കൊപ്പം ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദി(ചിത്രം-പിടിഐ/പിഐബി)

4/8
 കിഗാലിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മോദി(ചിത്രം-പിടിഐ/പിഐബി)

5/8
 ഗിരിംഗ പദ്ധതിയുടെ ഭാഗമായി റുവാൺഡയ്ക്ക് 200 പശുക്കളെ സമ്മാനമായി നൽകിയ ശേഷം പശുവിനെ താലോലിക്കുന്ന മോദി( ചിത്രം-പിടിഐ/പിഐബി)

6/8
 റുവാൺഡൻ പ്രസിഡന്റ് പോൾ കഗാമെയ്ക്കൊപ്പം മോദി(ചിത്രം-പിടിഐ/പിഐബി)

7/8
 പാവപ്പെട്ട ഒരു കുടുംബത്തിന് ഒരു പശുവിനെ വീതം നലി‍കുന്ന പദ്ധതിയാണ് ഗിരിൻഗ(ചിത്രം-പിടിഐ/പിഐബി)

8/8
 ഗിരിൻക പദ്ധതിയുടെ ഭാഗമാകാൻ മാതൃക ഗ്രാമത്തിലെത്തിയ മോദി(ചിത്രം-പിടിഐ/പിഐബി)

തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ

  • തിരുവനന്തപുരം ജയിലില്‍ മര്‍ദനമേറ്റ തടവുകാരന്‍ ബിജു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.

  • സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ബിജുവിനെ 13ന് ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

  • ജയിൽ അധികൃതർ മർദനമില്ലെന്ന് അവകാശപ്പെടുന്നു, സിസി ടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഉണ്ടെന്നും പറയുന്നു.

View All
advertisement