advertisement

സൈന നെഹ് വാൾ - പി കശ്യപ്: വിവാഹ ചിത്രങ്ങൾ

Last Updated:
1/6
 ഇന്ത്യയുടെ ബാഡ് മിന്‍റൺ താരങ്ങളായ സൈന നെഹ് വാളും പി കശ്യപും വിവാഹിതരായി
ഇന്ത്യയുടെ ബാഡ് മിന്‍റൺ താരങ്ങളായ സൈന നെഹ് വാളും പി കശ്യപും വിവാഹിതരായി
advertisement
2/6
 പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്
പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്
advertisement
3/6
 ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവെച്ചാണ് സൈന വിവാഹവാർത്ത ആരാധകരെ അറിയിച്ചത്
ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവെച്ചാണ് സൈന വിവാഹവാർത്ത ആരാധകരെ അറിയിച്ചത്
advertisement
4/6
 'ബെസ്റ്റ് മാച്ച് ഓഫ് മൈ ലൈഫ്' എന്നായിരുന്നു സൈന ചിത്രത്തിനൊപ്പം കുറിച്ചത്
'ബെസ്റ്റ് മാച്ച് ഓഫ് മൈ ലൈഫ്' എന്നായിരുന്നു സൈന ചിത്രത്തിനൊപ്പം കുറിച്ചത്
advertisement
5/6
 ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകൾ
ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകൾ
advertisement
6/6
 2005ൽ ഗോപീചന്ദിന്‍റെ ബാഡ് മിന്‍റൺ അക്കാദമിയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്
2005ൽ ഗോപീചന്ദിന്‍റെ ബാഡ് മിന്‍റൺ അക്കാദമിയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement