ചുട്ടു കൊല്ലപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം ഇന്ന്

Last Updated:
കൊലപാതകത്തിനിടെ ഗുരുതര പരിക്കേറ്റ പ്രതി അജാസും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
1/7
 മാവേലിക്കര: കൊലചെയ്യപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം ഇന്ന്.രാവിലെ ഒൻപത് മണിയോടെ മൃതദേഹം വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിനു ശേഷം രാവിലെ 11ന് വള്ളിക്കുന്നത്തെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍

advertisement
2/7
 സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സൗമ്യ കൊലചെയ്യപ്പെട്ടത്.

3/7
 വഴിയിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

4/7
 കൊലപാതകത്തിനിടെ ഗുരുതര പരിക്കേറ്റ പ്രതി അജാസും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. അഞ്ചുദിവസമായി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

5/7
 വൃക്കകളുടെ പ്രവർത്തനം നിലച്ചതും ശ്വാസകോശത്തിലെ അണുബാധയുമാണ് മരണകാരണം. കഴിഞ്ഞ രണ്ടു ദിവസമായി മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല

6/7
 സൗമ്യ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു.

7/7
 സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു വെളിപ്പെടുത്തൽ

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement