താഴെ വീണ ഫോട്ടോഗ്രാഫറെ സഹായിച്ച് രാഹുൽ

Last Updated:
1/4
 ചിത്രം പകര്‍ത്തുന്നതിനിടെ അടിതെറ്റി വീണ ഫോട്ടോഗ്രാഫറെ എഴുന്നേല്‍പ്പിക്കാന്‍ സഹായിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

advertisement
2/4
 രാഹുലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായാണ് ഫോട്ടോഗ്രാഫര്‍ പിന്നിലേക്ക് വീണത്.

3/4
 വെള്ളിയാഴ്ച ഭുവനേശ്വര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന രാഹുലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച പോട്ടേഗ്രാഫറാണ് പടിക്കെട്ടില്‍ നിന്നും താഴേയ്ക്കു വീണത്.

4/4
 രാഹുല്‍ ഓടിയെത്തി ഫോട്ടോഗ്രാഫറെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു.

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രിം കോടതി തള്ളി

  • മാത്യു കുഴൽനാടന്റെ വിജിലൻസ് അന്വേഷണം ആവശ്യം സുപ്രീം കോടതി തള്ളി.

  • രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.

  • സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യം തള്ളിയ ഹൈക്കോടതി നിലപാട്.

View All
advertisement