ജീവിതം തിരികെ നൽകിയ ദൈവത്തിന് നന്ദി പറഞ്ഞ് 12 കുട്ടികളും കോച്ചും

Last Updated:
1/5
 18 ദിവസം ഗുഹയിൽ അകപ്പെട്ട് കിടന്ന ശേഷം തിരികെ ജീവിതത്തിലേക്കെത്തിയ ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചും പ്രാർഥനയിൽ(ഫോട്ടോ- എപി)
18 ദിവസം ഗുഹയിൽ അകപ്പെട്ട് കിടന്ന ശേഷം തിരികെ ജീവിതത്തിലേക്കെത്തിയ ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചും പ്രാർഥനയിൽ(ഫോട്ടോ- എപി)
advertisement
2/5
 ബുദ്ധമതാചാര പ്രകാരമുള്ള പ്രാർഥനയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ(ഫോട്ടോ- എപി)
ബുദ്ധമതാചാര പ്രകാരമുള്ള പ്രാർഥനയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ(ഫോട്ടോ- എപി)
advertisement
3/5
 രക്ഷപ്പെട്ട് തിരിച്ചെത്തിയ കുട്ടികൾക്കു വേണ്ടി പ്രാർഥിക്കുന്ന ബുദ്ധ സന്യാസിമാർ(ഫോട്ടോ-എപി)
രക്ഷപ്പെട്ട് തിരിച്ചെത്തിയ കുട്ടികൾക്കു വേണ്ടി പ്രാർഥിക്കുന്ന ബുദ്ധ സന്യാസിമാർ(ഫോട്ടോ-എപി)
advertisement
4/5
 പ്രാർഥന നിരതരായ കുട്ടികൾ(ഫോട്ടോ- എപി)
പ്രാർഥന നിരതരായ കുട്ടികൾ(ഫോട്ടോ- എപി)
advertisement
5/5
 കോച്ചും കുട്ടികളും പ്രാർഥന ചടങ്ങുകൾക്കിടെ(ഫോട്ടോ- എപി)
കോച്ചും കുട്ടികളും പ്രാർഥന ചടങ്ങുകൾക്കിടെ(ഫോട്ടോ- എപി)
advertisement
'ആനുകൂല്യം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ടർമാരുടെ നന്ദികേട്'; എം.എം മണി
'ആനുകൂല്യം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ടർമാരുടെ നന്ദികേട്'; എം.എം മണി
  • എൽഡിഎഫ് നൽകിയ ആനുകൂല്യങ്ങൾ സ്വീകരിച്ചവരും മുന്നണിക്കെതിരെ വോട്ട് ചെയ്തെന്ന് എം.എം മണി ആരോപിച്ചു.

  • പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ ലഭിച്ചിട്ടും ജനങ്ങൾ നന്ദികേട് കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

  • തോൽവിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സ്വീകരിക്കുമെന്ന് എം.എം മണി വ്യക്തമാക്കി.

View All
advertisement