advertisement

PHOTOS: കടലെടുക്കുന്ന ആലപ്പാട് ഗ്രാമം

Last Updated:
1/8
 ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
2/8
 ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ (ചിത്രം-സ്വരൂപ് ജോർജ് അനിൽ)

3/8
 പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഖനനം ഐആർഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)

4/8
 സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)

5/8
 സിനിമാ താരങ്ങളടക്കം സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)

6/8
 തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഐ ആർ ഇയുടെ ഖനനം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)

7/8
 തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി (ചിത്രം-സ്വരൂപ് ജോർജ് അനിൽ)

8/8
 സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement