വെനസ്വേലയില്‍ ആഭ്യന്തരകലാപം രൂക്ഷം; സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ച് ജനം

Last Updated:
1/17
 വെനസ്വേലയില്‍ ആഭ്യന്തരകലാപം ശക്തമാകുന്നു. പ്രസിഡന്റ് മദുറോയുടെ രാജി വയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജുവാന്‍ ഗെയ്ദോ വ്യക്തമാക്കിയിട്ടുണ്ട്.

advertisement
2/17
 ഇതിനിടെ രാജ്യത്ത് കഴിഞ്ഞ അഞ്ചു ദിവസമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. എണ്ണ സമ്പന്ന രാജ്യത്ത് വൈദ്യുതി ഇല്ലത്തായത് വെനസ്വേലന്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

3/17
 രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയതോടെ ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയിലാണ്,

4/17
 ഇതിനിടെ പൂട്ടിയിട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ജനം വ്യാപകമായി കൊള്ളയടിക്കുകയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് സുരക്ഷാ സേന പിടികൂടിയിരിക്കുന്നത്.

5/17
 ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

6/17
 ഹ്യൂഗോയുടെ കീഴില്‍ സമ്പന്നമായിരുന്ന വെനസ്വേല ഇപ്പോള്‍ ദരിദ്ര രാഷ്ട്രമാണ്.

7/17
 ജനക്ഷേമ പദ്ധതികളിലൂടേയും നിസ്വാര്‍ഥ സേവനങ്ങളിലൂടേയും ഹ്യൂഗോ ഭരണത്തില്‍ നിന്ന് മദൂരോയുടെ ഭരണത്തിലേക്കെത്തുമ്പോള്‍ രാജ്യം തകര്‍ന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

8/17
 2018ല്‍ രാജ്യത്തിന്റെ നാണ്യപെരുപ്പം 800 ശതമാനമായാണ് ഉയര്‍ന്നത്. ജി.ഡി.പി. 35 ശതമാനത്തോളം ഇടിഞ്ഞു. ഇതിനിടയിലാണ് ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യത്തെ വലയ്ക്കുന്നത്.

9/17
 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി.

10/17
 ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് ഗ്വീഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

11/17
 ഗ്വീഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്.

12/17
 ഇതിനിടെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ രംഗത്തെത്തി.

13/17
 അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ വിദേശകാര്യമന്ത്രി ജോര്‍ജ് അറീസ രംഗത്ത് വന്നത്.

14/17
 അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വെനസ്വേലന്‍ മണ്ണില്‍ തുടരുന്നത് രാജ്യത്തെ സമാധാനവും ഐക്യതയും സ്ഥിരതയും ഇല്ലാതാക്കുമെന്ന് അറീസ ട്വിറ്ററില്‍ കുറിച്ചു.

15/17
 വെനസ്വേലയില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement