രാമസേതു സ്മരണയില്‍ പ്രാര്‍ത്ഥനാനിരതനായി പ്രധാനമന്ത്രി ധനുഷ്കോടിയില്‍; അരിചാൽ മുനൈ സന്ദര്‍ശിച്ച് മോദി

Last Updated:
രാവണനെ പരാജയപ്പെടുത്തുമെന്ന് ഭഗവാൻ ശ്രീരാമന്‍ പ്രതിജ്ഞയെടുത്തത് ധനുഷ്കോടിയില്‍ വെച്ച് ആണെന്നാണ് വിശ്വാസം.
1/10
 അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ധനുഷ്കോടിയില്‍ സന്ദര്‍ശനം നടത്തി. രാമായണവുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ സുപ്രധാന സ്ഥലമാണ് ധനുഷ്കോടി

advertisement
2/10
 രാവണനെ പരാജയപ്പെടുത്തുമെന്ന് ഭഗവാൻ ശ്രീരാമന്‍ പ്രതിജ്ഞയെടുത്തത് ധനുഷ്കോടിയില്‍ വെച്ച് ആണെന്നാണ് വിശ്വാസം.
രാവണനെ പരാജയപ്പെടുത്തുമെന്ന് ഭഗവാൻ ശ്രീരാമന്‍ പ്രതിജ്ഞയെടുത്തത് ധനുഷ്കോടിയില്‍ വെച്ച് ആണെന്നാണ് വിശ്വാസം.
advertisement
3/10
 ധനുഷ്കോടിയിലെ പ്രസിദ്ധമായ കോദണ്ഡരാമസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച മോദി രാമസേതുവിന്‍റെ ആരംഭസ്ഥാനമായ അരിചാല്‍ മുനൈയും സന്ദര്‍ശിച്ചു.

4/10
 സീതാദേവിയെ മടക്കികൊണ്ട് വരാന്‍ ലങ്കയിലേക്ക് പുറപ്പെട്ട ശ്രീരാമന് വാനരസൈന്യം കടലില്‍ നിര്‍മ്മിച്ച് നല്‍കിയ പാലമാണ് രാമസേതു.

5/10
 രാമേശ്വരം തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ ധനുഷ്കോടി കോദണ്ഡരാമസ്വാമി ക്ഷേത്രത്തിലും അരിചാല്‍ മുനൈയിലും എത്തി ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങി പോകുന്നത്.

6/10
 ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിലും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തിയിരുന്നു.

7/10
 രാമേശ്വരം ക്ഷേത്രത്തിലെ പ്രസിദ്ധമായ 22 തീര്‍ത്ഥ കിണറുകളിലെ സ്നാനവും കടല്‍ക്കരയിലെ അഗ്നി തീര്‍ത്ഥ സ്നാനവും മോദി നടത്തിയിരുന്നു.

8/10
 ലങ്കയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ശ്രീരാമനും സീതയും ചേര്‍ന്ന് കടല്‍ക്കരയില്‍ പ്രതിഷ്ഠ നടത്തിയ ശിവലിംഗമാണ് രാമനാഥസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.

9/10
 കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച് കടലില്‍ മുങ്ങിനിവരുന്ന മോദിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

10/10
 ധനുഷ്കോടി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വൈകിട്ട് അയോധ്യയിലെത്തും. ജനുവരി 22 ന് ഉച്ചയ്ക്ക് 12:15 നും 12:45 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement