'ടീമിന് സംഭാവന നൽകാനാകുന്നില്ല; ഒരു ഇടവേള വേണമെന്ന് തോന്നി'; ടീമിൽ നിന്ന് സ്വയം മാറിയെന്ന് ഗ്ലെൻ മാക്‌സ്‌വെല്‍
- Published by:Rajesh V
- news18-malayalam
Last Updated:
ഈ സീസണിൽ 0,3,28,0,1,0 എന്നിങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ സ്കോറുകൾ
advertisement
advertisement
advertisement
advertisement
'ശാരീരികമായും മാനസികമായും ഒരു ഇടവേള അനിവാര്യമാണ്. അതിനാലാണ് മാറി നിന്നത്. ഫോമിലേക്ക് മടങ്ങിയെത്താനാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണുകളിലെല്ലാം മികവോടെ കളിച്ച സ്ഥാനത്തു പക്ഷേ ഇത്തവണ എനിക്കു മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അതിനാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു'- മാക്സ്‍വെല്‍ വെളിപ്പെടുത്തി.
advertisement
advertisement
advertisement
35 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്ക് ഔട്ടായില്ലായിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. 7സിക്‌സും 5 ഫോറും അടങ്ങുന്നതാണ് ദിനേഷ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്. 38കാരനായ കാര്‍ത്തിക്കിന്റെ സ്ട്രൈക്ക് റേറ്റ് 237 ആയിരുന്നു. ജയത്തിന് സമാനമായ ഇന്നിങ്സുമായി മടങ്ങിയ ദിനേഷ് കാര്‍ത്തിക്കിനെ ഹർഷാരവത്തോടെയാണ് ഡ്രസിങ് റൂമിലേക്ക് യാത്രയാക്കിയത്.