KL Rahul | ലോകകപ്പിലെ വേഗമേറിയ ഇന്ത്യന്‍ സെഞ്ചുറി; റെക്കോര്‍ഡ് നേട്ടവുമായി കെഎല്‍ രാഹുല്‍

Last Updated:
നെതര്‍ലന്‍ഡ്‌സിനെതിരേ 62 പന്തിലാണ് താരം നൂറ് തികച്ചത്
1/5
 നെതര്‍ലാന്‍ഡിനെതിരായ ഉജ്വല ജയത്തോടെ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍
നെതര്‍ലാന്‍ഡിനെതിരായ ഉജ്വല ജയത്തോടെ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍
advertisement
2/5
 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന നേട്ടം കരസ്ഥമാക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്.
ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന നേട്ടം കരസ്ഥമാക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്.
advertisement
3/5
 നെതര്‍ലന്‍ഡ്‌സിനെതിരേ 62 പന്തിലാണ് താരം നൂറ് തികച്ചത്. 64 പന്തില്‍ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്
നെതര്‍ലന്‍ഡ്‌സിനെതിരേ 62 പന്തിലാണ് താരം നൂറ് തികച്ചത്. 64 പന്തില്‍ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്
advertisement
4/5
 നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. ഈ ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് രോഹിത് 63-പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്. 
നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. ഈ ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് രോഹിത് 63-പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്. 
advertisement
5/5
 വിരേന്ദര്‍ സെവാഗ് (81-പന്തില്‍), വിരാട് കോലി (83-പന്തില്‍ ) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
വിരേന്ദര്‍ സെവാഗ് (81-പന്തില്‍), വിരാട് കോലി (83-പന്തില്‍ ) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement