കേരളം വീണ്ടും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിന്റെ ആവേശത്തിലേക്ക്; വനിതാ 20-20ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യത

Last Updated:
Kerala likely to play host to a 20-20 tourney in Greenfield stadium in Thiruvananthapuram | ഇന്ത്യൻ വനിതാ ടീമും ദക്ഷിണാഫിക്കൻ ടീമും തമ്മിലുള്ള ഏകദിന ട്വന്റി 20 പരമ്പരയ്ക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായേക്കും
1/6
 കോവിഡ് മൂലം നിലച്ച ക്രിക്കറ്റ് ആവേശം വീണ്ടും കേരളത്തിൽ തിരിച്ചെത്താനുള്ള സാധ്യതയേറി. ടി-20 ലോകകപ്പിനു ശേഷം ഇന്ത്യൻ വനിതാ ടീം ദക്ഷിണാഫിക്കൻ ടീമുമായി ഏറ്റുമുട്ടുന്നത് ഒരു പക്ഷേ തിരുവനന്തപുരം കാര്യവട്ടത്ത് സ്ഥിതിചെയ്യുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാകും. കേരളത്തിൽ മൽസരം നടത്തുന്നതിനുള്ള താൽപര്യം ബി.സി.സി.ഐ. കെസിഎ അറിയിച്ചു

advertisement
2/6
 ക്വാറന്‍റീൻ ഒഴിവാക്കുന്നതിനായി എല്ലാ മല്‍സരവും ഒറ്റ വേദിയിലാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സാധ്യത ഏറുന്നത്. ബയോ ബബിൾ അടക്കമുള്ള സംവിധാനങ്ങളോടെയാകും മൽസരം നടത്തുക. എന്നാൽ കേരളത്തിലെ കോവിഡ് വ്യാപനമാണ് മൽസരത്തിനുള്ള പ്രതിസന്ധി

3/6
 നിലവിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഫസ്റ്റ് ലൈൻ ക്വാറന്റൈൻ സെന്ററാണ്. ഈ മാസം അവസാനത്തോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്വാറന്റൈൻ സെന്ററല്ലാതായി മാറുന്നതോടെ മൽസര വേദിയാകാനുള്ള സാധ്യത കൂടും. എന്നാൽ സംസ്ഥാന സർക്കാരാണ് കേരളത്തിൽ മൽസരം നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്

4/6
 കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകുമോ എന്നതാണ് പ്രധാനം. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാർച്ച് ആദ്യവാരം മുതൽ കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര മൽസരം നടക്കും. അനുമതിക്കായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ് കേരളം ക്രിക്കറ്റ് അസോസിയേഷൻ

5/6
 അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി-20കളും അടങ്ങുന്നതാകും ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ പരമ്പരയെന്ന് ബി.സി.സി.ഐ.  നേരത്തെ അറിയിച്ചിരുന്നു

6/6
 പാകിസ്ഥാനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക പൂർത്തിക്കി കഴിഞ്ഞു. കഴിഞ്ഞ 11 മാസത്തിനിടെ ഇന്ത്യൻ വനിതാ ടീം അന്താരാഷ്ട്ര മൽസരം കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടായിരുന്നു അവസാന മൽസരം. നവംബറിൽ യുഎഇയിൽ നടന്ന വനിതാ ട്വന്റി20 ചാലഞ്ചിൽ താരങ്ങൾ മൂന്നു ടീമുകളിലായി കളിച്ചിരുന്നു

ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement