Nitish Kumar Reddy| ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിയത് മുട്ടിലിഴഞ്ഞ്
- Published by:Rajesh V
- news18-malayalam
Last Updated:
ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ വൈറലാണ്
ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു.
advertisement
advertisement
നിതീഷിൻറെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാൽ, മുട്ടിലിഴഞ്ഞ് കയറിയാൽ പരിക്കേൽക്കാൻ സാധ്യതയില്ലേയെന്ന ആശങ്ക ചില ആരാധകർ പങ്കുവെക്കുന്നു. ഓസ്ട്രേലിയയിൽ അഭിമാനകരമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിന് അദ്ദേഹം ദൈവത്തോട് നന്ദി അറിയിക്കുന്നതാണെന്നാണ് പല ആരാധകരും മറുപടിയായി കമന്റ് ചെയ്യുന്നത്. (AP Photo)
advertisement
advertisement