ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ (Virat Kohli) ഏറ്റവും പുതിയ ട്വീറ്റുകളിൽ ഒന്ന് ചർച്ചയാവുകയാണ്. ഒരു നഷ്‌ടവും അതിന്റെ തീരാദുഃഖവുമാണ് ട്വീറ്റിൽ നിറയുന്നത്. ഒരു നോക്ക് പോലും കാണാൻ സാധിക്കാതെ തന്റെ ഏറ്റവും പുതിയ മൊബൈൽ ഫോൺ നഷ്‌ടമായതിന്റെ വേദനയാണ് ഈ ട്വീറ്റിൽ. തുറന്നു പോലും നോക്കും മുൻപേ ഫോൺ നഷ്‌ടപ്പെടുന്നതിന്റെ സങ്കടം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്ന് കോഹ്‌ലി