തൃശ്ശൂരിൽ കുഴൽപ്പണം തട്ടിയകേസിൽ അക്രമി സംഘം പണവുമായി പോയ വാഹനത്തെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏപ്രിൽ 3നാണ് വാർത്താപ്രാധാന്യം ലഭിച്ച സംഭവം അരങ്ങേറിയത്.