പള്ളിത്തർക്കത്തിന്റെ പേരിലെ വ്യക്തി വൈരാഗ്യം തീർക്കാനായിരുന്നു ഇപ്പോഴത്തെ സന്ദേശമെങ്കിൽ, കാമുകി ചതിച്ചതിന്റെ പേരിലായിരുന്നു 2006ൽ മൻമോഹൻ സിംഗിന്റെ കേരള സന്ദർശനത്തിന് മുമ്പ് ലഭിച്ച സന്ദേശം