വുഹാനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനു വേണ്ടി ചൈനയിലേക്ക് പോയ എയർ ഇന്ത്യ വിമാനം വുഹാനിലെത്തി. 366 പേരെയാണ് ആദ്യം എത്തിക്കുന്നത്