പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. കാർ, ജീപ്പ് ഉൾപ്പെടുന്ന ചെറു വാഹനങ്ങൾക്ക് ഒരു തവണ സഞ്ചരിക്കാൻ നിലവിലെ തുകയിൽ നിന്ന് അഞ്ച് രൂപയാണ് വർദ്ധിപ്പിച്ചത്