ചരിത്ര മ്യൂസിയത്തിന് സമ്മാനിക്കാൻ ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ വിദ്യാർഥിനി ഒരുക്കിയത് വ്യത്യസ്തമായ കലാ സൃഷ്ടിയാണ്. 5051 മുത്തുകൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം ശില്പമാണ് ഗൗരി പാർവതിയെന്ന വിദ്യാർഥിനി ഒരുക്കിയത്.