Home »

News18 Malayalam Videos

» life » kerala-gets-the-most-benefits-of-the-vaccine-says-dr-mohammed-asheel-ar

Video | 'വാക്‌സിൻ കൊണ്ട് ഏറ്റവും ഉപയോഗം ലഭിക്കുക കേരളത്തിന് ആണ്": Dr. Mohammed Asheel

Life22:41 PM January 16, 2021

കോവിഡ് വാക്‌സിനേഷൻ എടുക്കുന്നത് സേഫ് ആണെന്ന് ഡോ. മുഹമ്മദ് അഷീൽ. ആരോഗ്യപ്രവർത്തകരുടെ ഇടയിൽ പോലും വാക്‌സിനേഷൻ സംബന്ധിച്ച് വലിയ ആവേശമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും, രോഗം വന്നു പോകുന്നതിനേക്കാൾ സുരക്ഷിതം വാക്‌സിൻ എടുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories