You may also like:കൂട്ടംകൂടി നിന്ന് മാസ്ക് വിതരണം ചെയ്തു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു [NEWS]'മകൻ ഇനി എപ്പോഴാണ് അച്ഛനെ കാണുക എന്നറിയില്ല': ആശങ്ക പങ്കുവച്ച് സാനിയ മിർസ [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]
advertisement
മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലം കമ്മിറ്റികളും ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന് പാചക പുസ്തകം തപാലിൽ അയച്ചിട്ടുണ്ട്.
സമരത്തിൻ്റെ ജില്ലാതല ഉത്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് സമീപം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി നിർവ്വഹിച്ചു. ഇതിനു പിന്നാലെ റിയാസ് മുക്കോളി അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ലോക് ഡൗൺ സമയത്ത് അടുക്കളയിൽ ആണെന്നു പരിഹസിച്ചുള്ള ട്രോളുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.