അനിത രാജ് നായയെ ജയ എന്നുപേരിടുകയും ചെയ്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അനിത കുറേക്കാലമായി ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അനിത മരിച്ചത്.
TRENDING:COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [NEWS]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
advertisement
ആശുപത്രിയിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ നായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അനിതയെ ആശുപത്രിയിലായതോടെ ജയ ഭക്ഷണം പോലും കഴിക്കാറുണ്ടായിരുന്നില്ലെന്ന് മകന്‍ തേജസ് പറഞ്ഞു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ജയ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍നിന്ന് താഴേക്കു ചാടുകയായിരുന്നു.