Also read-Ahaana Krishna | അഹാന ഇത്ര കലിപ്പത്തിയോ? വൈറലായി താരം പങ്കുവെച്ച വീഡിയോ
ബാത്ത്റൂമിനകത്ത് കയറി ടിക് ടോക് വീഡിയോ എടുക്കുകയാണ് കുട്ടികളുടെ പ്രധാന പരിപാടി. ക്ലാസ് കട്ട് ചെയ്തും, ഇടവേളകള്‍ ബ്രേക്ക് ചെയ്തുമെല്ലാം കുട്ടികള്‍ ബാത്ത്റൂമിനകത്ത് മണിക്കൂറുകള്‍ ചിലവിടുന്നു. ഇതിനെതിരെ എന്താണ് ചെയ്യാനാവുക എന്നാലോചിച്ചപ്പോള്‍ ഒടുവില്‍ സ്കൂള്‍ അധികൃതര്‍ക്ക് തോന്നിയ ബുദ്ധിയാണിത്. എന്തായാലും ഈ ബുദ്ധി വിജയിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
Also read-Bhavana | 'ലവ് യൂ'; ആറാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമന് ആശംസയുമായി ഭാവന
advertisement
നേരത്തെ മൂന്നം നാലും തവണ ബാത്ത്റൂമില്‍ പോയിരുന്ന കുട്ടികള്‍ ടിക് ടോക് താല്പര്യം കൂടിയതോടെ എട്ടും ഒമ്പതും തവണയൊക്കെ ബാത്ത്റൂമില്‍ പോയിത്തുടങ്ങി. ഇപ്പോള്‍ കണ്ണാടികളെല്ലാം എടുത്തുമാറ്റിയതോടെ ഇവര്‍ വീണ്ടും പഴയമട്ടിലെത്തി എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നു.