Bhavana | 'ലവ് യൂ'; ആറാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമന് ആശംസയുമായി ഭാവന

Last Updated:
ഭാവനയ്ക്കും നവീനും ആശംസകളുമായി നിരവധി പേര്‍ രംഗത്ത്
1/9
 മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഭാവന. ഒരു ഇടവേളക്ക് ശേഷം അടുത്തകാലത്ത് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു.

advertisement
2/9
 സിനിമയില്‍ സജീവമല്ലാത്തപ്പോള്‍ പോലും ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

3/9
 സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങളും ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

4/9
 ഇപ്പോൾ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.

5/9
 ഭാവനയുടെ ആറാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.

6/9
 അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകളടക്കമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

7/9
 ഭാവനയ്ക്കും നവീനും ആശംസകളുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു.

8/9
 കന്നഡയിലെ പ്രശസ്‍ത സിനിമ നിര്‍മാതാവുമായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. വിവിധ ഭാഷകളില്‍ ഭാവനയുടേതായി നിരവധി ചിത്രങ്ങള്‍ എത്താനുണ്ട്.

9/9
 സംവിധായകൻ ഷാജി കൈലാസിന്റെ മലയാള ചിത്രമായ ഹണ്ട്, കന്നഡയിലെ പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവ ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നവയാണ്. തമിഴകത്ത് നവീൻ നിര്‍മിക്കുന്ന ഒരു ചിത്രമായ ദ ഡോറിലും നായികാ വേഷത്തില്‍ ഭാവനയാണ്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement