TRENDING:പാർക്കിംഗിനെച്ചൊല്ലി തർക്കം; എബിവിപി നേതാവ് വീടിന് മുന്നില്‍ മൂത്രം ഒഴിച്ച് പ്രതികാരം വീട്ടിയതായി വയോധികയുടെ പരാതി[PHOTOS]Amitabh Bachchan | അമിതാഭ് ബച്ചനെ അതിശയിപ്പിച്ച് ആര്യാ ദയാൽ; പ്രത്യേക കഴിവിനെ അഭിനന്ദിച്ച് ബിഗ് ബി[NEWS]'വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു': വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരീക്കരുതെന്ന് മന്ത്രി ജി.സുധാകരൻ[NEWS]
advertisement
എന്നാൽ വീട്ടിലെ ചികിത്സ ഉടൻ നടപ്പാക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവിൽ ഫസ്റ്റ ലൈൻ ചികിത്സാ കേന്ദ്രം അടക്കം ആവശ്യത്തിന് സംവിധാനം സംസ്ഥാനത്തുണ്ടെന്നും, വീട്ടിലെ ചികിത്സ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
റിവേഴ്സ് ക്വറന്റീൻ കൂടുതൽ ഫലപ്രദമാക്കണം. സമൂഹത്തിൽ വൈറസ് വ്യാപനം ഉണ്ട്. അതിനാൽ റിവേഴ്സ് ക്വാറന്റീൻ സന്ദേശത്തിന് കൂടുതൽ പ്രചാരം നൽകുന്നതിനൊപ്പം, നിർദ്ദേശങ്ങൾ ലംഘിക്കാതെ നോക്കുകയും വേണമെന്നും ആവശ്യമുയർന്നു.സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ കൂടുതൽ വ്യാപിപ്പിക്കണം. ചികിത്സ നിരക്ക് സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിൽ വ്യക്തത വരുത്തണമെന്നും സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു