കോവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. വിപുലമായ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
BEST PERFORMING STORIES:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'; നിർഭയയുടെ അമ്മ [NEWS]ഹോം ക്വാറന്റൈൻ ലംഘിച്ചു; വയനാട്ടിൽ യുവാവ് അറസ്റ്റിൽ [NEWS]
advertisement
കാസര്‍ഗോഡ് ജില്ലയിൽ ഒരു കേസ് കൂടി പോസിറ്റീവായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ കോവിഡ് സ്ഥരീകരിച്ച വ്യക്തിമായി സമ്പർക്കം പുലർത്തിയ എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും എം സി ഖമറുദീനും വീടുകളിൽ നിരീക്ഷണത്തിലാണ് .
സംസ്ഥാനത്താകെ മുപ്പതിനായിരത്തിലധികം പേർ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം, കണ്ണൂർ ജില്ലയിൽ കൊറോണ ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇയാളുടെ ആദ്യ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. പരിയാരത്ത് ചികിത്സയിലുള്ള ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്യും. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാനും നിർദേശം നൽകി.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
