You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ [NEWS] SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു [NEWS]
advertisement
ഇതോടെ ഖത്തറിൽ കേവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശനൻ നാരായണനാണ് സൗദി അറേബ്യയിലെ ദമാമിൽ മരിച്ചത്. ദമാം സെൻട്രൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 75 ആയി. ആറ് ഗൾഫ് രാജ്യങ്ങളിലുമായി 233 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Location :
First Published :
June 17, 2020 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233
