പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു. തുടർന്ന് ഭാര്യ റസിയയും മകൾ നിഷയും അവശനിലയിലായി. ഭാര്യയും മകളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.
അതേസമയം തിരുവനന്തപുരം പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച് മാരകമായി വെട്ടിപ്പരിക്കൽപ്പിച്ച പ്രതിക്ക് 48 വർഷം കഠിനവും തടവും 70,000 രൂപ പിഴയും വിധിച്ചു കാട്ടാക്കട അതിവേഗ പോക്സോ കോടതി. സ്വന്തം സംരക്ഷണയിലും സുരക്ഷയിലും കഴിയേണ്ട ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ 33കാരനെയാണ് കോടതി ശിക്ഷിച്ചത്.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Oct 27, 2023 8:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
