സംഘത്തിലുണ്ടായ ഒരാളുടെ സഹപാഠിയായ അജീഷിനെ വഴിയില്‍ നിന്നു കണ്ടപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നാണ് കോഴിക്കോട് സ്വദേശികള്‍ പറയുന്നത്. വനത്തില്‍ നിന്നു വീണു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷും മൊഴി നല്‍കി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
Location :
Wayanad,Kerala
First Published :
May 17, 2023 9:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനത്തിൽ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗിൽ ആനപ്പല്ല്; വയനാട്ടിൽ അഞ്ച് വിനോദ സഞ്ചാരികൾ അറസ്റ്റിൽ