VIDEO - കൊല്ലം പരവൂരിൽ വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച് ബന്ധുവടങ്ങിയ നാലംഗ സംഘം
പൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടിയാണ് വഴിവക്കില്‍ തള്ളിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടതോടെ പൂച്ചകുട്ടികളെ ആരുടെ വീട്ടില്‍ വളര്‍ത്തിയതാണന്ന് അന്വേഷണം തുടങ്ങി എന്നാല്‍ ഉടമകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ പ്രദേശത്ത് മുന്‍പും ഇത്തരത്തില്‍ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
Also Read- ഭർത്താവുമായി പിരിഞ്ഞ യുവതിയെ കാമുകൻ കൊന്നതാണെന്ന് കുടുംബാംഗങ്ങൾ
advertisement
സമീപമുള്ള മാർക്കറ്റിലെ നായ് കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കുമെന്നും നാട്ടുകാർ പറയുന്നു.
Location :
First Published :
January 20, 2021 6:44 AM IST
