Also read- പതിനൊന്നുകാരിയെ പീഡപ്പിച്ചു; അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍
വീട്ടിൽ ചെന്ന നോക്കിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Location :
Kasaragod,Kerala
First Published :
January 22, 2023 10:27 PM IST