TRENDING:

കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ

Last Updated:

ജോലിക്ക് ചേർന്ന ആദ്യ ദിവസമാണ് ഡോക്ടറുടെ ഭാഗത്തു നിന്ന് ഇരത്തിലൊരു അതിക്രമം ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു. രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഡോക്ടറെ അറസ്റ്റ് ചെയ്യുന്നതിന് പകരം വീട്ടിൽ ക്വാറന്റീനിലാക്കി. മെയ് ഒന്നിനാണ് സംഭവം ഉണ്ടായത്.
advertisement

കോവിഡ് ബാധിച്ച് മുംബൈയിലെ വോഖാർഡിറ്റ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നയാളെയാണ് 34കാരനായ ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

താനെയിലെ അപ്പാർട്ട്മെന്റിൽ നിരീക്ഷണത്തിലാണ് ഡോക്ടറെന്ന് അഗ്രിപാഡ പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ജോലിക്ക് ചേർന്ന ആദ്യ ദിവസമാണ് ഡോക്ടറുടെ ഭാഗത്തു നിന്ന് ഇരത്തിലൊരു അതിക്രമം ഉണ്ടായത്.

You may also like:''ജമന്തി ചെടി'യെന്ന് അമ്മയോട് പറഞ്ഞു; കഞ്ചാവ് വളർത്തിയതിന് യുവാവിനെ പൊലീസ് പിടിച്ചു

advertisement

[NEWS]''Reliance Jio-Silver Lake Deal| ഇന്ത്യൻ ഡിജിറ്റൽ സമൂഹത്തിന്‍റെ വളർച്ചയെ സഹായിക്കുന്ന കരാറെന്ന് മുകേഷ് അംബാനി [NEWS]COVID 19| അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ് [news]

ആശുപത്രി അധികൃതരുടെ പരാതിയിൽ ഡോക്ടർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുതത്തതായി പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ
Open in App
Home
Video
Impact Shorts
Web Stories