Also Read- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
മകന്‍റെ അകാല മരണത്തിന് കാരണം തിരക്കി യുവതി മന്ത്രവാദിയുടെ അടുക്കൽ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് ഇയാൾ തന്നെ സ്വപ്നത്തിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. മരിച്ചുപോയ തന്‍റെ മകൻ വന്ന് ആദ്യദിവസത്തെ ശ്രമം തടഞ്ഞതിനാൽ താൻ രക്ഷപ്പെട്ടതായും ഇവർ പരാതിയിൽ പറഞ്ഞു. എന്നാൽ, പിന്നീട് തന്‍റെ സ്വപ്നങ്ങളിൽ മന്ത്രവാദി തുടരെ തുടരെ പ്രത്യക്ഷപ്പെടുകയാണെന്നും തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
advertisement
രേഖാമൂലം പരാതി ലഭിച്ചതോടെ പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതരായി. തുടർന്ന്, മന്ത്രവാദിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പൊലീസ് പറഞ്ഞു.
"സ്ത്രീ ശരിയായ മാനസിക നിലയിൽ അല്ലെന്നാണ് തോന്നുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്" -ഔറംഗബാദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ലളിത് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read- രണ്ടു വർഷമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച മധ്യവയസ്ക്കനെ പെൺകുട്ടി വെടിവെച്ചുകൊന്നു
English Summary: A woman in Bihar has accused an occultist of 'repeatedly raping her in her dreams'. The woman, who is from Aurangabad district in Bihar, approached local police with a complaint alleging the same. The woman claimed that she approached the occultist in order to seek a cure for her sick son in January this year. The occultist gave her a mantra and asked her to follow a ritual process, the woman said. However, her son died 15 days later of an unspecified illness.