Also read: മഞ്ജു വാര്യരുടെ കിം.. കിം... കിം ഗാനം വന്നതെവിടെ നിന്ന്? ഒറിജിനൽ ഗാനമിതാ
മഞ്ജു വാര്യരുടെ കിം കിം കിം... എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് ചക്കപ്പഴം സീരിയലിലെ താരങ്ങൾ ഇപ്പോൾ. (വീഡിയോ ചുവടെ)
അശ്വതി, ശ്രുതി എന്നിവർക്കൊപ്പം ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാറും ഒപ്പമുണ്ട്. സീരിയലിൽ ശ്രീകുമാറിന്റെ ഭാര്യയായി വേഷമിടുന്നത് അശ്വതിയാണ്.
'ജാക്ക് ആൻഡ് ജിൽ' സിനിമയ്ക്ക് വേണ്ടി മഞ്ജു വാര്യർ ആലപിച്ച കിം കിം കിം... എന്ന ഗാനം ചുരുങ്ങിയ നാളുകൾ കൊണ്ട് ഹിറ്റായി മാറിയിട്ടുണ്ട്. ഈ ഗാനവുമായി ഒരു ഡാൻസ് ചലഞ്ച് സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന സിനിമയിലെ 'ചെമ്പഴുക്ക ചെമ്പഴുക്ക...' എന്ന് തുടങ്ങുന്ന ഗാനം പാടിയത് മഞ്ജു വാര്യരാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 29, 2020 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കിം കിം കിം... ഗാനത്തിന് ചുവടുകളുമായി സ്നേഹ ശ്രീകുമാറും 'ചക്കപ്പഴം' സീരിയൽ നായികമാരും
