എ ജി എസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ ജി എസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു.
Also Read- അവളെയല്ല, എന്നെയാണ് മേക്കപ്പിടേണ്ടത്; മേക്കപ്പ്മാനോട് കാജൽ അഗർവാൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2020 4:51 PM IST