Also Read-പതിനേഴുകാരിയെ തടവിൽ പാർപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു: അടുത്ത ബന്ധു അറസ്റ്റിൽ
ശനിയാഴ്ച വൈകുന്നേരമാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സ്കൂൾ അധികൃതർ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. വിദ്യാർഥിയുടെ മരണത്തിൽ ദുഃഖസൂചകമായി ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന എല്ലാ എക്സ്ട്രാ ക്ലാസുകളും പ്രാക്ടിക്കലുകളും റദ്ദാക്കി. പുതിയ തീയതികൾ പിന്നീട് അറിയുക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
Location :
First Published :
February 09, 2020 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിൽ പത്താം ക്ലാസുകാരിയായ ഇന്ത്യൻ വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി
