Also Read- ബലിപെരുന്നാൾ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി
അല്ലാഹുവിന്റെ കൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മായീലിനെ ബലിയറുക്കാൻ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ പ്രതീകമായി ഇന്നേ ദിവസം മൃഗബലി നടത്താറുണ്ട്. ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്ക് രൂപപ്പെടുന്നത്.
ഇന്ന് പുലർച്ചെയാണ് ഹാജിമാർ മുസ്തലിഫയിൽ നിന്ന് മിനായിലേക്ക് എത്തിയത്. മിനായിലെ ജംറത്തുൽ അക്ബയിൽ ആദ്യ കല്ലേറ് കർമം നടക്കും.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 28, 2023 2:01 PM IST