ഇന്‍റര്‍നെറ്റില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവർ മുഖമില്ലാത്ത രാക്ഷസന്മാരാണെന്ന് മാധവന്‍ പറയുന്നു. ഇന്‍റര്‍നെറ്റില്‍ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൗമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.
Also Read ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം; ഗുജറാത്ത് സ്വദേശിയായ 16 കാരൻ പിടിയിൽ
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് താഴെ അഞ്ച് വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഭീഷണി കമന്റിട്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 12, 2020 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം; പിന്നിൽ മുഖമില്ലാത്ത രാക്ഷസന്മാരെന്ന് നടൻ മാധവന്‍
